msf minhaz parathakkad

Image result for msf kerala

                        msf chunnakkuttizz

കേരളത്തിലെ ഒരു വിദ്യാർഥി സംഘടനയാണ് എംഎസ്എഫ്.മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ എന്നാണ് പുർണ്ണ പേര്.മുസ്ലുിംലീഗ് എന്ന പാർട്ടിയുടെ പോഷക സംഘടനയാണിത്.1937 സെപ്തംബർ 1ന് അന്നത്തെ മുസ്ലിം ലീഗ് നേതാവായിരുന്ന ഷാഫി സാഹിബി നേതൃത്വത്തിലാണ് എംഎസ്എഫ് ഔദ്യോഗികമായി രൂപം കൊണ്ടത്.പിന്നീട് 1937 തന്നെ കൊൽക്കത്തയിൽവെച്ച് സമ്മേളനം നടത്തി.എംഎസ്എഫിനെmsf നെ ലബാറിൻ്മണ്ണിലേക്ക് കൊണ്ടുവന്നത് സീതി സാഹിബാണ്.1942 ഫെബ്രുവരി 28ന് കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹൈസ്കൂളിൽ വെച്ചാണ് കേരളത്തിലെ ആദ്യത്തെ msf സമ്മേളനം നടന്നത്.1958 ഒക്ടോബർ 15ന് ആലപ്പുഴയിൽ വെച്ചാണ് ആദ്യത്തെ സംസ്ഥാന കമ്മറ്റി രൂപീകരിച്ചത്.''വിദ്യാർത്ഥികളുടെ ആവശ്യങ്ൾേ നേടിയെടുക്കാനും ഊർജ്ജസ്വലരായ സമൂഹത്തെ വാർത്തെടുക്കാനും ഒരു ജനതയുടെ നിർമ്മാണപ്രവർത്തികളിൽ പങ്കാളിയാകുക എന്നതുമാണ് msf ൻ്റെ ദൗത്യം''{{തെളിവ്}} കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദ്യാർത്ഥി സംഘടനയാണ് എംഎസ്എഫ് . മലപ്പുറം ജില്ലാ പഞ്ചയാത്ത് അംഗമായ ടി പി അഷ്റഫലിയാണ് 2012-16 വർഷങ്ങളിൽ സംഘടയെ നയിച്ചത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ അസാധ്യമായ പലതും എംഎസ് എഫ് നേടിയെടുക്കുക ഉണ്ടായി

Comments

Popular Posts